കേരളം

kerala

ETV Bharat / bharat

ബ്രഹ്മോസിന്‍റെ വിജയകരമായ പരീക്ഷണത്തിൽ അഭിന്ദനം അറിയിച്ച് മോദിയും അമിത് ഷായും

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

successful BrahMos launch  BrahMos launch  Prime Minister Narendra Modi  BrahMos Land-Attack Cruise Missile  Brahmos Supersonic Cruise Missile  ബ്രഹ്മോസിന്‍റെ വിജയകരമായ പരീക്ഷണത്തിൽ അഭിന്ദനം അറിയിച്ച് മോദിയും അമിത് ഷായും  ഒഡീഷ  ബ്രഹ്മോസ്
ബ്രഹ്മോസിന്‍റെ വിജയകരമായ പരീക്ഷണത്തിൽ അഭിന്ദനം അറിയിച്ച് മോദിയും അമിത് ഷായും

By

Published : Oct 1, 2020, 4:05 AM IST

ന്യൂഡൽഹി: ഒഡീഷ തീരത്ത് നടന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസിന്‍റെ വിജയകരമായ പരീക്ഷണത്തിൽ ശാസ്‌ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു."പരീക്ഷണാത്മക വിക്ഷേപണത്തിലൂടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്‌ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണം പ്രതിരോധ മന്ത്രാലയത്തിന് നാഴികക്കല്ലാണെന്ന് അമിത് ഷാ.

ABOUT THE AUTHOR

...view details