ലഖ്നൗ:പാകിസ്ഥാനോടും ചൈനയോടും എന്ന് യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പിച്ച് വച്ചതായി ഉത്തര്‍പ്രദേശ് ബി.ജെ.പി തലവന്‍ സ്വതന്ത്ര ദേവേന്ദ്ര സിങ്. ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രതികരണം.
പാക് - ചൈന യുദ്ധം എന്ന് വേണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്: ദേവേന്ദ്ര സിങ് - ചൈന
ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് ബി.ജെ.പി തലവന്‍ സ്വതന്ത്ര ദേവേന്ദ്ര സിങിന്‍റെ പ്രതികരണം
പാക് ചൈന യുദ്ധം എന്ന് വേണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്: ദേവേന്ദ്ര സിംഗ്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി ലഭിച്ചതും കശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞതും പ്രധാനമന്ത്രിയുടെ തീരുമാനത്തിന്‍റെ ഭാഗമാണ്. ഇതുപോലെ തന്നെയാണ് പാകിസ്ഥാനോടും ചൈനയോടുമുള്ള നിലപാട്. സഞ്ജയ് യാദവ് പുറത്തിറക്കിയ വീഡിയോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര സിങ്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും തീവ്രവാദികള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.