കേരളം

kerala

ETV Bharat / bharat

ഒറീസയിൽ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു - കേന്ദ്രപാഡ ഓട്ടോണമസ് കോളജ്

സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

+2 student dies while playing cricket  Kendrapada  odisha  Satyajit Pradhan  ഭുവനേശ്വർ  വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു  സത്യജിത് പ്രധാൻ  കേന്ദ്രപാഡ ഓട്ടോണമസ് കോളജ്  ഡെറാബിഷ് കോളജ്
ഒറീസയിൽ വിദ്യാർഥികുഴഞ്ഞ് വീണ് മരിച്ചു

By

Published : Feb 10, 2020, 11:32 PM IST

ഭുവനേശ്വർ:ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. ഡെറാബിഷ് കോളജിലെ 12-ാം ക്ലാസ് വിദ്യാർഥിയായ സത്യജിത് പ്രധാനാണ് മരിച്ചത്. കേന്ദ്രപാഡ ഓട്ടോണമസ് കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ സത്യജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒറീസയിൽ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

ABOUT THE AUTHOR

...view details