ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിഷേധം നടത്തുന്ന കർഷകരെ ഡൽഹിയിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതിഷേധത്തിലൂടെ ദേശീയ തലസ്ഥാനത്തും രാജ്യത്തുടനീളവും കൊവിഡ് പടരാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചതെന്ന് അഭിഭാഷകനായ ഓം പ്രകാശ് പരിഹാർ പറഞ്ഞു.
കർഷകരെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി - സുപ്രീം കോടതിയിൽ ഹർജി
പ്രതിഷേധത്തിലൂടെ ദേശീയ തലസ്ഥാനത്തും രാജ്യത്തുടനീളവും കൊവിഡ് പടരാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചതെന്ന് അഭിഭാഷകനായ ഓം പ്രകാശ് പരിഹാർ
![കർഷകരെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി Plea in SC Plea in SC to remove protesting farmers to remove protesting farmers കൊവിഡ് വ്യാപനം സുപ്രീം കോടതിയിൽ ഹർജി കർഷകരെ ഉടൻ നീക്കണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9763524-68-9763524-1607081224872.jpg)
കർഷകരെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
കേന്ദ്രസർക്കാരിന്‍റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ നിരവധി കർഷകർ ഡൽഹിയിൽ പ്രതിഷേധം നടത്തുകയാണ്. ഇക്കാര്യത്തിൽ കർഷക നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ ചർച്ചകൾ തുടരുകയാണ്.