കേരളം

kerala

ETV Bharat / bharat

വാതക പൈപ്പ്‌ലൈനിൽ സ്ഫോടനം; ഗുജറാത്തിൽ രണ്ട് വീടുകൾ തകർന്നു - ഗുജറാത്തിൽ രണ്ട് വീടുകൾ തകർന്നു

രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

pipeline explosion gujarats gandhinagar  വാതക പൈപ്പ്ലൈനിൽ സ്ഫോടനം  ഗുജറാത്തിൽ രണ്ട് വീടുകൾ തകർന്നു  ഗാന്ധിനഗറിലെ കലോൽ പ്രദേശം
വാതക പൈപ്പ്ലൈനിൽ സ്ഫോടനം; ഗുജറാത്തിൽ രണ്ട് വീടുകൾ തകർന്നു

By

Published : Dec 23, 2020, 1:16 AM IST

Updated : Dec 23, 2020, 6:00 AM IST

അഹമ്മദാബാദ്: ഗാന്ധിനഗറിലെ കലോൽ പ്രദേശത്ത് വാതക പൈപ്പ്‌ലൈൻ സ്ഫോടനത്തിൽ രണ്ട് വീടുകൾ തകർന്ന് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.വാതക ചോർച്ചയെത്തുടർന്ന് പൈപ്പ് ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച പൈപ്പ് ലൈൻ തങ്ങളുടേതല്ലെന്നും സംസ്ഥാന സർക്കാറിന്‍റ ഉടമസ്ഥതിയിലുള്ളതാണെന്നും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജി‌സി) അറിയിച്ചു. അഗ്നിശമന യൂണീറ്റ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതായും കൂടുതൽ നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ സേനക്ക് നിർദേശം നൽകിയതായും ഒ‌എൻ‌ജി‌സി അറിയിച്ചു.

Last Updated : Dec 23, 2020, 6:00 AM IST

ABOUT THE AUTHOR

...view details