ന്യൂഡല്‍ഹി:പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ഇടുക്കി പെട്ടിമുടി ദുരന്തവും ചര്‍ച്ചയായി. രാജ്യസഭാ സമ്മേളനത്തിന്‍റെ ആമുഖ പ്രസംഗത്തില്‍ സ്‌പീക്കര്‍ വെങ്കയ്യ നായിഡു രാജ്യത്തുണ്ടായ പ്രളയത്തെക്കുറിച്ചായിരുന്നു ആദ്യം സംസാരിച്ചത്. ഇതിനിടെയാണ് ഇടുക്കി പെട്ടിമുടിയിലെ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സഭയുടെ പേരില്‍ സ്‌പീക്കര്‍ ആദരഞ്ജലി അര്‍പ്പിച്ചത്.
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യസഭ - രാജ്യസഭ
ലോക് സഭയില്‍ എംപി ഡീൻ കുര്യാക്കോസും പെട്ടിമുടി വിഷയം ഉന്നയിച്ചു.
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യസഭ
ലോക്‌സഭയില്‍ എംപി ഡീൻ കുര്യാക്കോസും വിഷയം ഉന്നയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ സേനാ വിഭാഗങ്ങള്‍ക്കും ഡീന്‍ കുര്യാക്കോസ് സഭയില്‍ നന്ദി പറഞ്ഞു.