ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വിലയിൽ തുടർച്ചയായി പതിനാറാം ദിവസവും വർധനവ്. പെട്രോളിന് 0.33 പൈസയും ഡീസലിന് 0.58 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 79 രൂപ 56 പൈസയും ഡീസലിന് 75രൂപ 85 പൈസയുമായി.
തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി - പെട്രോൾ
ഇതോടെ പെട്രോൾ വില ലിറ്ററിന് 79 രൂപ 56 പൈസയും ഡീസലിന് 75രൂപ 85 പൈസയുമായി
തുടർച്ചയായ പതിനാറാം ദിനവും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി
കൊവിഡ് പ്രതിസന്ധി മൂലം 82 ദിവസത്തെ ഇടവേളക്ക് ശേഷമാണ് എണ്ണ കമ്പനികൾ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്.