കേരളം

kerala

ETV Bharat / bharat

മംഗളൂരില്‍ പേര്‍ഷ്യന്‍ ബോട്ട് മുങ്ങി; അഞ്ചാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി - Fifth fishermen body was found

ആറ് മത്സ്യത്തൊഴിലാളികളെയാണ് ദാക്കെയില്‍ ബോട്ട് മുങ്ങി കാണാതായത്.

Persian boat was sunk in the Mangalore: Fifth fishermen body was found  അഞ്ചാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി  മംഗളൂരില്‍ പേര്‍ഷ്യന്‍ ബോട്ട് മുങ്ങി  Persian boat was sunk in the Mangalore  Mangalore  Fifth fishermen body was found  കര്‍ണാടക
മംഗളൂരില്‍ പേര്‍ഷ്യന്‍ ബോട്ട് മുങ്ങി; അഞ്ചാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

By

Published : Dec 2, 2020, 7:46 PM IST

ബെംഗളൂരു‍: മംഗളൂരില്‍ പേര്‍ഷ്യന്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ അഞ്ചാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആറ് മത്സ്യത്തൊഴിലാളികളെയാണ് ദാക്കെയില്‍ കാണാതായത്. ഇന്ന് ഉച്ചക്കാണ് റിയാദെന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ നടത്തിയെ തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളായ പണ്ഡുരംഗയുടെയും പ്രീതത്തിന്‍റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ ചിന്ദന്‍, ഹസെയ്‌നാര്‍ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ആറാമത്തെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കടലില്‍ തന്നെ വീഴുകയായിരുന്നു. മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details