കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് രഥോത്സവം; സംഘാടകര്‍ക്കെതിരെ കേസെടുത്തു
കലാബുര്‍ഗിയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്.
കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് രഥോത്സനം; സംഘാടകര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു: ലോക്ക് ഡൗണ്‍ ലംഘിച്ച് കലാബുര്‍ഗില്‍ രഥോത്സം നടത്തി. ഉത്സവം സംഘടിപ്പിച്ച ശിവലിംഗേശ്വര മഠത്തിന്‍റെ മേധാവി ഗുരുനാഥ് സ്വാമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഒന്നാണ് കലാബുര്‍ഗി. ബെംഗളൂരുവില്‍ നിന്ന് 575 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന കലാബുര്‍ഗിയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്.