കേരളം

kerala

ETV Bharat / bharat

കെവിഡ്-19നെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് ദലൈലാമ - ദലൈലാമ

കൊവിഡ് ലോക വ്യാപകമായി പടരുകയാണ്. അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ വലുതായിരിക്കും. ഇത് സര്‍ക്കാരിനേയും ജനങ്ങളേയും പ്രതിസന്ധിയിലാക്കുമെന്നും ടിബറ്റൻ ആത്മീയ നേതാവ് കൂടിയായ ദലൈലാമ പറഞ്ഞു.

Dalai Lama  COVID-19  14th Dalai Lama  Buddhism  Tibetan government  Tibetan spiritual leader  കൊവിഡ് 19  ദൈലൈലാമ  കൊവിഡ് 19 വാര്‍ത്ത  ദലൈലാമ  14മത് ദലൈലാമ
കെവിഡ്-19നെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് ദലൈലാമ

By

Published : May 3, 2020, 2:43 PM IST

ധരംശാല:കൊവിഡിനെതിരെ ലോകം ഒരുമിച്ച് പോരാടണമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. കൊവിഡ് ലോക വ്യാപകമായി പടരുകയാണ്. അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ വലുതായിരിക്കും. ഇത് സര്‍ക്കാരിനേയും ജനങ്ങളേയും പ്രതിസന്ധിയിലാക്കുമെന്നും ദലൈലാമ പറഞ്ഞു. ലോകം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലൈലാമയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ബാധിച്ച് ആഗോളതലത്തിൽ 2,35,000 ആളുകള്‍ മരിച്ചതായും ദലൈലാമ പറഞ്ഞു.

ABOUT THE AUTHOR

...view details