കേരളം

kerala

ETV Bharat / bharat

'മഹാ' പ്രതിസന്ധി; ശരദ് പവാർ-മോദി കൂടിക്കാഴ്‌ച ഇന്ന് - Pawar to meet PM Modi t

പാർലമെന്‍റ് മന്ദിരത്തിലെ ചേംബറിൽ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്

കൂടിക്കാഴ്‌ച

By

Published : Nov 20, 2019, 10:03 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടയിൽ എൻ‌സി‌പി നേതാവ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ട്. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രിയെ പാർലമെന്‍റ് മന്ദിരത്തിലെ ചേംബറിൽ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകള്‍. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ കൂടാതെ കർഷക പ്രശ്‌നങ്ങളും ചർച്ചാ വിഷയമാകുമെന്നാണ് സൂചന

ABOUT THE AUTHOR

...view details