കേരളം

kerala

ETV Bharat / bharat

പാറ്റ്‌നയില്‍ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികളെ രക്ഷപ്പെടുത്തി - Patna school bus accident

റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പാറ്റ്‌നയില്‍ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികൾ രക്ഷപ്പെട്ടു

By

Published : Nov 14, 2019, 3:04 PM IST

പാറ്റ്‌ന: ബീഹാറിലെ മിതാപ്പൂറില്‍ സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അപകടം. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details