കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ കൊവിഡ്‌ ചികിത്സക്കിടെ കാണാതായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി - Borivali Railway Station

ചികിത്സയിലിരിക്കെ ശതാബ്‌ദി ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ തിങ്കളാഴ്‌ച മുതല്‍ കാണാതായത്

corona patient went missing from hospital  Shatabdi hospital  COVID patient dead at Borivali railway station  negligence in treatment  മുംബൈ  കൊവിഡ്‌ ചികിത്സക്കിടെ കാണാതായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി  കൊവിഡ് 19  Borivali Railway Station  Shatabdi Hospital
മുംബൈയില്‍ കൊവിഡ്‌ ചികിത്സക്കിടെ കാണാതായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Jun 9, 2020, 7:52 PM IST

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കൊവിഡ്‌ ചികിത്സയിലിരിക്കെ കാണാതായ വൃദ്ധനെ ബോരിവാലി റെയില്‍വെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചികിത്സയിലിരിക്കെ ശതാബ്‌ദി ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ തിങ്കളാഴ്‌ച മുതല്‍ കാണാതാകുന്നത്. എണ്‍മ്പത് വയസായിരുന്നു. ഇദ്ദേഹം എങ്ങനെ ആശുപത്രിയുടെ പുറത്ത് വന്നുവെന്നത് വ്യക്തമല്ല. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് കാണാതായ വൃദ്ധന്‍റെ മകന്‍ ആരോപിച്ചു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details