പൗരത്വ ബില്‍ പാസായി; വര്‍ഗീയ ശക്തികളുടെ വിജയമെന്ന് സോണിയാ ഗാന്ധി - സോണിയ ഗാന്ധി വാർത്ത
ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഉണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
പൗരത്വ ബില്‍ പാസായി; ചരിത്രത്തിലെ കറുത്ത് ദിനമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവില്‍ പാസായ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഉണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ ഗാന്ധി ആരോപിച്ചു.
Last Updated : Dec 12, 2019, 9:25 AM IST