സവര്‍ക്കര്‍ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് - രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ്
ബാലിശമായ പ്രസ്‌താവനകൾ പറഞ്ഞിട്ട് മാപ്പ് പറയാതിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്ന് സദാന്‍ശു ത്രിവേദി
![സവര്‍ക്കര്‍ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് Rahul gandhi Part of Rahul's personality to make childish remarks and not apologise Sudhanshu Trivedi bjp leader hit out at rahul gandhi rahul gandhi's statement സവര്‍ക്കര്‍ പരാമര്‍ശം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് സവര്‍ക്കര്‍ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5376715-2-5376715-1576364418670.jpg)
ന്യൂഡല്‍ഹി : എന്‍റെ പേര് രാഹുല്‍ സവാര്‍ക്കര്‍ അല്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി ബിജെപി നേതാവ് സദാന്‍ശു ത്രിവേദി. ബാലിശമായ പ്രസ്‌താവനകൾ പറഞ്ഞിട്ട് മാപ്പ് പറയാതിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്ന് സദാന്‍ശു ത്രിവേദി. റഫാല്‍ ഇടപാടിലും രാഹുല്‍ അത്തരം പ്രസ്‌താവനകൾ പറഞ്ഞിട്ട് മാപ്പ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേപ് ഇന്‍ ഇന്ത്യ എന്ന് പ്രസ്‌താവന നടത്തിയതില്‍ മാപ്പ് പറയില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വ്യക്തമാക്കിയിരുന്നു. "എന്‍റെ പേര് രാഹുല്‍ സവാര്‍ക്കല്ല, രാഹുല്‍ ഗാന്ധി എന്നാണ്. അതുകൊണ്ട് തന്നെ സത്യങ്ങൾ പറയുന്നതില്‍ മാപ്പ് പറയില്ലെന്നും," രാഹുല്‍ ഗാന്ധി പറഞ്ഞു.