കേരളം

kerala

ETV Bharat / bharat

ഹൃദയാഘാതം മൂലം മരിച്ച ഒമ്പത് വയസുകാരൻ്റെ കണ്ണുകൾ ദാനം ചെയ്തു - അവയവദാനം

ഹൂബ്ലി സ്വദേശി മാരുതി ബെല്ലാരിയുടെ മകൻ ഗൗതമിൻ്റെ കണ്ണുകളാണ് ദാനം ചെയ്തത്.

മാതാപിതാക്കൾ
മാതാപിതാക്കൾ

By

Published : Sep 19, 2020, 5:35 PM IST

ബെംഗളൂരു:ഹൂബ്ലിയിൽ ഹൃദയാഘാതം മൂലം മരിച്ച ഒമ്പത് വയസുകാരൻ്റെ കണ്ണുകൾ ദാനം ചെയ്തു. ഹൂബ്ലി സ്വദേശി മാരുതി ബെല്ലാരിയുടെ മകൻ ഗൗതമാണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ജന്മനാ അംഗവൈകല്യമുണ്ടായിരുന്ന ഗൗതമിൻ്റെ കണ്ണുകൾ ഇനി അന്ധരായ രണ്ട് കുട്ടികൾക്ക് വെളിച്ചം പകരും. മകൻ്റെ ആത്മാവിന് മോക്ഷം ലഭിക്കാൻ അവൻ്റെ കണ്ണുകൾ അന്ധരായ രണ്ട് കുട്ടികൾക്ക് വെളിച്ചമാകട്ടെയെന്നും മാരുതി പറഞ്ഞു.

ABOUT THE AUTHOR

...view details