ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസമിൽ വിന്യസിച്ചിരുന്ന 10,000 അർദ്ധസൈനിക ഉദ്യോഗസ്ഥരെ കേന്ദ്രം പിൻവലിച്ചു. അസമിൽ അക്രമങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സൈന്യത്തെ പിൻവലിച്ചത്.
അസമിൽ വിന്യസിച്ചിരുന്ന അർദ്ധസൈനികരെ കേന്ദ്രം പിൻവലിച്ചു - അസമിൽ വിന്യസിച്ചിരുന്ന അർദ്ധസൈനികരെ കേന്ദ്രം പിൻവലിച്ചു
അസമിൽ അക്രമങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സൈന്യത്തെ പിൻവലിച്ചത്.
അസമിൽ വിന്യസിച്ചിരുന്ന അർദ്ധസൈനികരെ കേന്ദ്രം പിൻവലിച്ചു
ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്താക്കപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമനുസരിച്ച് ആഗസ്റ്റ് 19 നാണ് 218 കമ്പനികളുടെ അർദ്ധസൈനിക വിഭാഗങ്ങൾ അസമിൽ വിന്യസിച്ചത്.