കേരളം

kerala

ഹിന്ദുസ്ഥാനി സംഗീതത്തിന് തീരാനഷ്‌ടം; പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങി

അമേരിക്കയിലെ ന്യൂ ജഴ്‌സിൽ വെച്ചായിരുന്നു അന്ത്യം. 1975ല്‍ പത്മശ്രീയും 1990ല്‍ പത്മഭൂഷണും 2000ത്തില്‍ പത്മവിഭൂഷണും നല്‍കി രാജ്യം മഹാപ്രതിഭയെ ആദരിച്ചു.

By

Published : Aug 17, 2020, 7:18 PM IST

Published : Aug 17, 2020, 7:18 PM IST

Updated : Aug 17, 2020, 8:20 PM IST

പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു  പണ്ഡിറ്റ് ജസ്‌രാജ്  ന്യൂ ജഴ്‌സി  Pandit Jasraj  Pandit Jasraj passes away  New Jersey
ഹിന്ദുസ്ഥാനി സംഗീതത്തിന് തീരാനഷ്‌ടം; പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങി

ഹൈദരാബാദ്: ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂ ജഴ്‌സിൽ വെച്ചായിരുന്നു അന്ത്യം. മനംമയക്കുന്ന ആ മാസ്‌മരിക ശബ്‌ദത്തെ 1975ല്‍ പത്മശ്രീയും 1990ല്‍ പത്മഭൂഷണും 2000ത്തില്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ഹിന്ദുസ്ഥാനി സംഗീതത്തിന് തീരാനഷ്‌ടം; പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങി

കൂടാതെ സംഗീത നാടക അക്കാദമി പുരസ്‌കാരം, സംഗീത് കലാ രത്ന, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങളും പണ്ഡിറ്റ് ജസ്‌രാജ് എന്ന മഹാപ്രതിഭക്ക് ലഭിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജസ്‌രാജിന്‍റെ വിയോഗം ഇന്ത്യയുടെ സംസ്‌കാരിക മേഖലയില്‍ വലിയ വിടവുണ്ടാക്കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തത്.

Last Updated : Aug 17, 2020, 8:20 PM IST

ABOUT THE AUTHOR

...view details