അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ - LoC in Uri, Keran sector
ഒരു മണിയോടെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യക്ക് നേരെ വെടിയുതിര്‍ത്തത്
വെടി നിറുത്തൽ കരാര്‍
ശ്രീനഗർ: ഉറിയിലും കെരൺ നിയന്ത്രണ മേഖലയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സൈന്യം ഉറി, കെരൺ മേഖലയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.