ബാർമറിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് വധിച്ചു - പാക് നുഴഞ്ഞുകയറ്റക്കാരൻ
വെള്ളിയാഴ്ച രാത്രി ഇയാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം

പാക്
ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ വധിച്ചു. വെള്ളിയാഴ്ച രാത്രി ഇയാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരനെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ബിഎസ്എഫ് വെടിവച്ചു കൊലപ്പെടുത്തിയതായി അധികൃതർ പറഞ്ഞു