പൂഞ്ച് ജില്ലയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം - പാക്കിസ്ഥാൻ
നൗഷെറ സെക്‌ടർ, രാജൗരി ജില്ല, ഷാപ്പൂർ, കിർണി, കസ്ബ എന്നീ മേഖലകളിലാണ് പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചത്
![പൂഞ്ച് ജില്ലയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം Pakistan violates ceasefire in Jammu and Kashmir LoC ceasefire violation Pakistan vs India Pakistan army vs Indian army വെടിനിർത്തൽ കരാർ ലംഘനം പൂഞ്ച് ജില്ല പാക്കിസ്ഥാൻ ശ്രീനഗർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9519665-712-9519665-1605159733512.jpg)
പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. നൗഷെറ സെക്‌ടർ, രാജൗരി ജില്ല, ഷാപ്പൂർ, കിർണി, കസ്ബ എന്നീ മേഖലകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. രാവിലെ ഒൻപത് മണിയോടെ പാകിസ്ഥാൻ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ബുധനാഴ്‌ച പൂഞ്ചിലെ ഷാപ്പൂർ, കിർണി, കസ്ബ മേഖലകളിലും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.