ശ്രീനഗർ:പൂഞ്ച് ജില്ലയിലെ മങ്കോട്ടെ സെക്ടറിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
പൂഞ്ച് ജില്ലയിലെ ഖാരി കർമ്മറ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.