ജമ്മുവിലെ മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം - നിയന്ത്രണ രേഖയിൽ വെടിനിർത്തൽകരാർ ലംഘനം
പൂഞ്ച് അടക്കമുള്ള മൂന്ന് സെക്‌ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
![ജമ്മുവിലെ മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം Pakistan violates ceasefire in three sectors along LoC at J-K's Poonch Pakistan violates ceasefire in three sectors J-K's Poonch sectors പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു നിയന്ത്രണ രേഖയിൽ വെടിനിർത്തൽകരാർ ലംഘനം പാകിസ്ഥാൻ വെടിനിർത്തൽ കരാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8882317-121-8882317-1600683667581.jpg)
മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം
പൂഞ്ച്: പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു. ഷാംപൂർ, ജമ്മുവിലെ കിർണി, ക്വാസ്‌ബ സെക്‌ടറുകളിലും കശ്‌മീരിലെ പൂഞ്ച് സെക്‌ടറിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പ്രദേശത്ത് പാകിസ്ഥാൻ മോർട്ടർ ഷെല്ലിങ്ങ് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ട്.