രാജൗരി:നൗഷെറ മേഖലയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. ഇന്ന് രാവിലെ 11.30നാണ് പാകിസ്ഥാൻ നൗഷെറ സെക്ടറില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി സൈനിക അധികൃതർ പറഞ്ഞു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാകിസ്ഥാന്‍ - വെടി നിറുത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ
ഏപ്രിൽ 21ന് കിർണി മേഖലയിലെ നിയന്ത്രണ രേഖയിൽ വെടിയുതിർക്കുകയും മോർട്ടാറുകൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു
വെടി നിറുത്തൽ കരാര്‍
ഏപ്രിൽ 21ന് കിർണി മേഖലയിലെ നിയന്ത്രണ രേഖയിൽ വെടിയുതിർക്കുകയും മോർട്ടാറുകൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയും പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയിരുന്നു. ഏപ്രിൽ 18ന് ദേഗ്വാർ മേഖലയിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു.