നിയന്ത്രണ രേഖയിൽ വെടി നിര്‍ത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ - Pakistan violates ceasefire
ബുധനാഴ്ച രാത്രി 7.50ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
രാജൗരി:രാജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം. ബുധനാഴ്ച രാത്രി 7.50 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു.