കേരളം

kerala

ETV Bharat / bharat

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - Pakistan violates ceasefire along LoC in Uri

ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്

പാകിസ്ഥാൻ  വെടിനിർത്തൽ കരാർ ലംഘിച്ചു  നിയന്ത്രണ രേഖ  ഉറി സെക്ടർ  Pakistan violates ceasefire along LoC in Uri  Pakistan
നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

By

Published : Apr 27, 2020, 8:17 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള സിലിക്കോട്ടെ, ചുരുണ്ട, തിലാവരി പ്രദേശത്തെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ആർക്കും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details