പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - പൂഞ്ച് ജില്ല
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും ശക്തമാക്കിയിരിക്കുകയാണ്.
![പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു Ceasefire violation Pakistan violates ceasefire Jammu and Kashmir news പൂഞ്ച് ജില്ലയിൽ പാക് വെടിനിർത്തൽ കരാർ ലംഘിച്ചു പൂഞ്ച് ജില്ല വെടിനിർത്തൽ കരാർ ലംഘിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6826746-362-6826746-1587109790637.jpg)
പൂഞ്ച്
ജമ്മു കശ്മീർ:പൂഞ്ച് ജില്ലയിലെ ഖാസ്ബ, കിർനി മേഖലകളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും ശക്തമാക്കിയിരിക്കുകയാണ്.കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെട്ടിരുന്നു.