കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിലെ രാജൗരിയിൽ പാക് സൈന്യം വെടിവെച്ചു - ജമ്മു കശ്മീരിലെ രാജൗരി

ജൂൺ 10 വരെ 2,027 വെടിനിർത്തൽ ലംഘനങ്ങൾ ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Pakistan shells forward areas along LoC in JK's Rajouri  LoC in JK's Rajouri  ജമ്മു കശ്മീരിലെ രാജൗരി
രാജൗരി

By

Published : Jun 15, 2020, 5:18 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈന്യ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള വെടിവെപ്പും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സുന്ദർബാനി സെക്ടറിലെ അതിർത്തിക്കപ്പുറത്ത് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് വെടിവെപ്പ് ആരംഭിച്ചത്. ജൂൺ 10 വരെ 2,027 വെടിനിർത്തൽ ലംഘനങ്ങൾ ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

ABOUT THE AUTHOR

...view details