ശ്രീനഗർ: കൊവിഡ് ബാധിതരായ തീവ്രവാദികളെ പാകിസ്ഥാൻ ജമ്മുകശ്മീരിലേക്ക് തള്ളി വിടുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ്. ഗന്ദർബാൽ ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ സിങ് സന്ദർശിച്ചു. കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിയതിനൊപ്പം പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികളും പൊലീസ് മേധാവി അവലോകനം ചെയ്തു.
പാകിസ്ഥാൻ കൊവിഡ് ബാധിതരായ തീവ്രവാദികളെ കശ്മീരിലേക്ക് അയക്കുന്നുവെന്ന് പൊലീസ് മേധാവി - പാകിസ്ഥാൻ കൊവിഡ് ബാധിതരായ തീവ്രവാദികളെ കശ്മീരിലേക്ക് അയക്കുന്നുവെന്ന് പൊലീസ് മേധാവി
കശ്മീരിലെ ഷോപിയൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. അതിർത്തി മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
കൊവിഡ്
കശ്മീരിലെ ഷോപിയൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. അതിർത്തി മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.