കേരളം

kerala

ETV Bharat / bharat

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ഇമ്രാൻ ഖാൻ: പാക് മന്ത്രി - പാക്ക് മന്ത്രി ഫവാദ് ചൗധരി

ഇമ്രാൻ ഖാൻ നേതൃത്വത്തിന്‍റെ വലിയ വിജയമാണ് പുൽവാമ ആക്രമണമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി

Pulwama attack  Pulwama attack as its achievement  Fawad Choudhry  പുൽവാമ ഭീകരാക്രമണം  പാക്ക് മന്ത്രി ഫവാദ് ചൗധരി  ഇമ്രാൻ ഖാൻ
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ഇമ്രാൻ ഖാൻ: പാക്ക് മന്ത്രി

By

Published : Oct 29, 2020, 7:20 PM IST

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനെന്ന് അംഗീകരിച്ച് പാക് മന്ത്രി ഫവാദ് ചൗധരി. ഇമ്രാൻ ഖാൻ നേതൃത്വത്തിന്‍റെ വലിയ വിജയമാണ് പുൽവാമ ആക്രമണം."ഹംനെ ഹിന്ദുസ്ഥാൻ കോ ഗുസ് കെ മാര"(ഇന്ത്യയെ അവരുതെ മണ്ണിൽ ചെന്ന് ആക്രമിച്ചു). ഫവാദ് ദേശീയ അസംബ്ലിയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details