പൂഞ്ച്:ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടി നിര്‍ത്തല്‍ കാരാർ ലംഘിച്ച് പാകിസ്ഥാൻ. ചെറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതായി അധികൃതർ പറഞ്ഞു.
പൂഞ്ചിൽ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ - J-K's Poonch
തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്‍കി
പൂഞ്ചിൽ വീണ്ടും വെടിനിറുത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ
ഞായറാഴ്ചയും പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, കൃഷ്ണ ഘാട്ടി മേഖലകളിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു.