കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ - J-K's Poonch

പൂഞ്ച് ജില്ലയിലെ ദേഗ്‌വാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് വെടിവെപ്പ് നടന്നത്.

Pak violates ceasefire in J-K's Poonch  കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍  പാകിസ്ഥാന്‍  കശ്‌മീര്‍  J-K's Poonch  ceasefire
കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍

By

Published : Apr 18, 2020, 11:03 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍. പൂഞ്ച് ജില്ലയിലെ ദേഗ്‌വാര്‍ മേഖലയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് പാക് വെടിവെപ്പ് നടന്നത്. രാത്രി 8.30ഓട് കൂടിയാണ് പാകിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടി നടത്തുകയാണ്.

ABOUT THE AUTHOR

...view details