കേരളം

kerala

ETV Bharat / bharat

പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചു - Indian Army retaliating

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.

പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചു

By

Published : Oct 1, 2019, 10:31 AM IST

പൂഞ്ച്: ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 7.45നാണ് പാകിസ്ഥാൻ അതിര്‍ത്തിയില്‍ ഷെല്ലാക്രമണവും വെടിവയ്പും നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ABOUT THE AUTHOR

...view details