പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - ജമ്മുകശ്മീരിലെ പൂഞ്ചിൽ പാക് വെടിനിർത്തൽ കരാർ ലംഘിച്ചു
ഡെഗ്വാർ, മാൾട്ടി സെക്ടറിലെ നിയന്ത്രണ രേഖയിൽ തീവ്രമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.
പാക്
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പുമാണ് പ്രദേശത്ത് ഉണ്ടായത്. ഡെഗ്വാർ, മാൾട്ടി സെക്ടറിലെ നിയന്ത്രണ രേഖയിൽ തീവ്രമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്. പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്.
TAGGED:
LoC in Poonch