പൂഞ്ച് സെക്‌ടറിൽ പാക് പ്രകോപനം - Pak violates ceasefire
പ്രകോപനത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
![പൂഞ്ച് സെക്‌ടറിൽ പാക് പ്രകോപനം പൂഞ്ച് ജമ്മുകശ്‌മീർ പാക് പ്രകോപനം ഇന്ത്യൻ സൈന്യം pak violates Pak violates ceasefire poonch](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5819580-1057-5819580-1579831310864.jpg)
പൂഞ്ച് സെക്‌ടറിൽ നിയന്ത്രണരേഖയിൽ പാക് പ്രകോപനം
പൂഞ്ച്: ജമ്മുകശ്‌മീരിലെ പൂഞ്ചിലെ ഗൾപൂർ സെക്‌ടറിൽ വീണ്ടും പാക് പ്രകോപനം. രാത്രി പതിനൊന്ന് മണിയോടെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയായിരുന്നു. പ്രകോപനത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.