ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെ 07.30 ഓടെയാണ് നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് പാക് ഷെല്ലാക്രമണം നടത്തിയതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
രജൗരി ജില്ലയിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തി - രാജൗരി ജില്ലയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി
കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ, ഖാരി കർമ്മറ മേഖലകളിലെ നിയന്ത്രണ രേഖകളിലും പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു.

രാജൗരി ജില്ല
കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ, ഖാരി കർമ്മറ മേഖലകളിലെ നിയന്ത്രണ രേഖകളിലും പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു.
TAGGED:
LoC in Nowshera