ജമ്മുകശ്മീരിലെ കെരാനിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു - Pak initiates ceasefire along LoC
കൃഷ്ണ ഗാട്ടി മേഖലയിൽ പാക് സൈന്യം നടത്തിയ വെടവയ്പ്പിൽ ഒരു ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു
ജമ്മു
ജമ്മുകശ്‌മീര്‍: കെരാനിലെ നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ മഖാൽ സെക്ടറുകളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രദേശങ്ങളിൽ പീരങ്കി തോക്കുകൾ, മോർട്ടാറുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് പാക് സൈന്യം വെടിവയ്പ്പ് തുടരുകയാണ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കൃഷ്ണ ഗാട്ടി മേഖലയിൽ പാക് സൈന്യം നടത്തിയ വെടവയ്പ്പിൽ ഒരു ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു.