ഡല്‍ഹിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു - iftar dinner
പാകിസ്ഥാന്‍ ഹൈകമ്മിഷന്‍റെ ഡല്‍ഹി ആസ്ഥാനത്ത് നടന്ന ഇഫ്ത്താര്‍ വിരുന്ന് ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് സൂചിപ്പിക്കുന്നതെന്ന് സെയ്ദ് ഹൈദര്‍ ഷാ.
പാക്കിസ്ഥാന്‍ ഹൈകമ്മിഷന്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു. വിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ സെയ്ദ് ഹൈദര്‍ ഷാ അതിഥികളെ സ്വാഗതം ചെയ്തു. പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍റെ ഡല്‍ഹി ആസ്ഥാനത്ത് നടന്ന ഇഫ്ത്താര്‍ വിരുന്ന് ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് സൂചിപ്പിക്കുന്നതെന്ന് സെയ്ദ് ഹൈദര്‍ ഷാ പറഞ്ഞു.