കേരളം

kerala

ETV Bharat / bharat

പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം - ഇന്ത്യൻ പ്രതിരോധ വക്താവ്

നിയന്ത്രണരേഖയിലെ ഷാഖ്‌പൂർ, ഖസ്ബ മേഖലകളിലായിരുന്നു പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ ലംഘനം നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു

Pak fires  ceasefire violation  Pakistani army fired  Poonch district  ശ്രീനഗർ  പൂഞ്ച്  വെടിനിർത്തല്‍ കരാർ ലംഘനം  ഇന്ത്യൻ പ്രതിരോധ വക്താവ്
ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം

By

Published : Mar 8, 2020, 11:36 PM IST

ശ്രീനഗർ: പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തല്‍ കരാർ ലംഘിച്ചു. വൈകുന്നേരം 5.30ഓടെ നിയന്ത്രണരേഖയിലെ ഷാഖ്‌പൂർ, ഖസ്ബ മേഖലകളിലായിരുന്നു പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ കരാര്‍ ലംഘനം നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

ABOUT THE AUTHOR

...view details