കേരളം

kerala

ETV Bharat / bharat

അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി - Pak Drone Spotted

ഡ്രോണ്‍ കണ്ട പ്രദേശവാസികൾ വിവരം പൊലീസിലും ബി.എസ്.എഫിലും അറിയിക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി

By

Published : Oct 9, 2019, 11:36 AM IST

Updated : Oct 9, 2019, 12:26 PM IST

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍റെ ഡ്രോണ്‍ കണ്ടെത്തി. പഞ്ചാബ് അതിർത്തിയായ ഫിറോസ്‌പൂരിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.

അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി

ചൊവ്വാഴ്‌ച വൈകിട്ട് 7:20ന് ഫിറോസ്‌പൂരിലെ കാലുവാലയിലും രാത്രി 10:30ന് തേധിവാലയിലും ഡ്രോണ്‍ പറന്നതായി സ്ഥിരീകരിച്ചു. ഡ്രോണ്‍ കണ്ട പ്രദേശവാസികൾ ദൃശ്യങ്ങൾ പകര്‍ത്തുകയും പൊലീസിലും ബി.എസ്.എഫിലും അറിയിക്കുകയും ചെയ്‌തു.

Last Updated : Oct 9, 2019, 12:26 PM IST

For All Latest Updates

ABOUT THE AUTHOR

...view details