കേരളം

kerala

ETV Bharat / bharat

പൂഞ്ചില്‍ വീണ്ടും ഷെല്ലാക്രമണം

ജില്ലയിലെ ഷാപ്പൂർ, കിർനി മേഖലകളിൽ വൈകിട്ട് 5.45നാണ് അതിർത്തി കടന്ന് ഷെല്ലാക്രമണം നടന്നത്

ceasefire violation  Poonch  Line of control  പൂഞ്ചില്‍ വീണ്ടും ഷെല്ലാക്രമണം  പൂഞ്ച്  ഷെല്ലാക്രമണം
പൂഞ്ചില്‍ വീണ്ടും ഷെല്ലാക്രമണം

By

Published : Apr 9, 2020, 10:11 PM IST

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ചത്. ജില്ലയിലെ ഷാപ്പൂർ, കിർനി മേഖലകളിൽ വൈകിട്ട് 5.45 നാണ് അതിർത്തി കടന്ന് ഷെല്ലാക്രമണം ആരംഭിച്ചതെന്ന് പ്രതിരോധ പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

ABOUT THE AUTHOR

...view details