ഭോപ്പാൽ:മധ്യപ്രദേശിലിലെ ഭോപ്പാൽ റെയിൽവേസ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് തകർന്ന് നിരവധിപ്പേർക്ക് പരിക്ക്. റെയിൽവേസ്റ്റേഷനിൽ തിരക്ക് കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ ഓവർബ്രിഡ്ജ് തകർന്ന് നിരവധി പേർക്ക് പരിക്ക് - ഓവർബ്രിഡ്ജ് തകർന്ന് നിരവധി പേർക്ക് പരിക്ക്
റെയിൽവേസ്റ്റേഷനിൽ തിരക്ക് കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ ഓവർബ്രിഡ്ജ് തകർന്ന് നിരവധി പേർക്ക് പരിക്ക്
തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് നേരത്തെ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി ലഭിച്ചിരുന്നു. എന്നാൽ ഇത് അധികൃതർ കണക്കിലെടുത്തില്ലെന്നും റിപ്പോർട്ടുകൾ. അതേസമയം അപടകടത്തിന് ശേഷം ഈ പ്ലാറ്റ് ഫോമിലെ ട്രെയിനുകൾ മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് മാറ്റി.