ഭുവനേശ്വർ:ഒഡീഷയിൽ 90 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,053 സജീവ കേസുകൾ ഉൾപ്പെടെ 2,478 കേസുകളാണ് നിലവിൽ ഒഡീഷയിലുള്ളത്.
ഒഡീഷയിൽ 90 പേർക്ക് കൂടി കൊവിഡ് - ഒഡീഷയിൽ കൊവിഡ്
1,053 സജീവ കേസുകൾ ഉൾപ്പെടെ 2,478 കേസുകളാണ് നിലവിൽ ഒഡീഷയിലുള്ളത്.
കൊവിഡ്
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9,304 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.260 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.