കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ലംഘിച്ചതിന് 15,610 കേസുകള്‍ - 000 cases booked in TN for violating lockdown rules

11,565 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Over 15  000 cases booked in TN for violating lockdown rules  തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണില്‍ നിയമം ലംഘിച്ചത് 15,610 കേസുകള്‍
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ലംഘിച്ചതിന് 15,610 കേസുകള്‍

By

Published : Mar 29, 2020, 7:20 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ ലംഘിച്ചതിനെത്തുടര്‍ന്ന് 15,610 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജനങ്ങൾ വീടിനുള്ളില്‍ തന്നെ കഴിയാനാണ് സര്‍ക്കാര്‍ ഉത്തരവ്. റോഡുകളില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ ഒരു സ്ഥലത്ത് കൂടാന്‍ പാടില്ലെന്നാണ് നിയമം. 11,565 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗൺ.

For All Latest Updates

TAGGED:

Over 15

ABOUT THE AUTHOR

...view details