കേരളം

kerala

ETV Bharat / bharat

മുംബൈയിൽ നിന്ന് 11,86,212 അതിഥി തൊഴിലാളികൾ മടങ്ങിയെന്ന് ആഭ്യന്തരമന്ത്രി

11,86,212 അഥിതി സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. അഥിതി സംസ്ഥാന തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

utine Format*  raw Keywords*   Add Shramik trains 'Over 11.86 lakh migrants have left 11.86 lakh migrants have left Maharashtra 11.86 lakh migrants traveled back State Home Minister Anil Deshmukh ശ്രാമിക്' പ്രത്യേക ട്രെയിനുകളിൽ
മുംബൈയിൽ നിന്ന് 11,86,212 അഥിതി സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്

By

Published : Jun 2, 2020, 11:19 AM IST

മുംബൈ: മുംബൈയിൽ നിന്ന് 822 'ശ്രാമിക്' പ്രത്യേക ട്രെയിനുകളിൽ 11,86,212 അതിഥി സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. അതിഥി തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ് 1 മുതൽ ജൂൺ 1 വരെയുള്ള കണക്കുകൾ പ്രകാരം ബീഹാർ (177), പശ്ചിമ ബംഗാൾ (47), മധ്യപ്രദേശ് (34), ജാർഖണ്ഡ് (32), രാജസ്ഥാന്‍ (20), ഒഡീഷ (17), കർണാടക (6), ഛത്തീസ്ഗഡ്(6), ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (136), ലോക്‌മാന്യ തിലക് ടെർമിനസ് (154), പൻ‌വേൽ (45), ഭിവണ്ടി (11) എന്നിങ്ങനെയാണ് തൊഴിലാളികള്‍ മടങ്ങിയത് എന്നും മന്ത്രി പറഞ്ഞു .

ABOUT THE AUTHOR

...view details