കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റ് ബന്ധം: ഒസ്മാനിയ യൂണിവേഴ്‌സിറ്റി അധ്യാപകൻ അറസ്റ്റില്‍ - ഹൈദരാബാദ്:

ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസര്‍ സി.കാസിമാണ് അറസ്റ്റിലായത്.

യൂണിവേഴ്‌സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസര്‍ സി.കാസിമാണ് അറസ്റ്റിലായത്.  Osmania University Associate professor arrested for alleged Maoists links  ഹൈദരാബാദ്:  Osmania University
മാവോയിസ്റ്റ് ബന്ധം: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിലെ അധ്യാപകൻ അറസ്റ്റില്‍

By

Published : Jan 19, 2020, 1:54 PM IST

ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒസ്‌മാനിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സി.കാസിമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കാസിമിന്‍റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിഘടന സ്വഭാവമുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ആരോപണവിധേയനായ അസോസിയേറ്റ് പ്രൊഫസർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സിദ്ദിപേട്ട് പൊലീസ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു.

ABOUT THE AUTHOR

...view details