കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിലും ലഡാക്കിലും ഓറഞ്ച് അലർട്ട് - ഓറഞ്ച് അലർട്ട്

ശക്തമായ മഞ്ഞുവീഴ്‌ചയെ തുടർന്നാണ് കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

Orange alert in Jammu and Kashmir  Jammu and Kashmir Meteorological Centre  Srinagar  Heavy snow in Jammu and Kashmir  Heavy Snow in Ladakh  ജമ്മു കശ്മീരിലും ലഡാക്കിലും ഓറഞ്ച് അലർട്ട്  ഓറഞ്ച് അലർട്ട്  ശക്തമായ മഞ്ഞുവീഴ്‌ച
ജമ്മു കശ്മീരിലും ലഡാക്കിലും ഓറഞ്ച് അലർട്ട്

By

Published : Dec 8, 2020, 12:13 AM IST

ശ്രീനഗർ: ശക്തമായ മഞ്ഞുവീഴ്‌ചയെ തുടർന്ന് ജമ്മു കശ്മീരിലെയും ലഡാക്കിലെയും മലയോര മേഖലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു."കശ്മീരിലെ ചില സ്ഥലങ്ങളിൽ നിന്നും സോജില പ്രദേശത്തുനിന്നും കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്" അടുത്ത 24-36 മണിക്കൂറിനുള്ളിൽ കാലാവസ്ഥ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details