കേരളം

kerala

ETV Bharat / bharat

പുതുവർഷം; 50 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന് അസം സർക്കാർ

കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് അസം സർക്കാർ ഉത്തരവിറക്കിയത്.

അസം സർക്കാർ  പുതുവർഷം  കൊവിഡ് സാഹചര്യം  ദിസ്‌പൂർ  കൊവിഡ് മാനദണ്ഡങ്ങൾ  Only 50 people allowed  Assam
പുതുവർഷം; 50 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന് അസം സർക്കാർ

By

Published : Dec 25, 2020, 6:53 PM IST

ദിസ്‌പൂർ: പുതുവർഷത്തിൽ 50 പേരിൽ കൂടുതൽ ഒത്തുചേരാൻ അനുവദിക്കില്ലെന്ന് അസം സർക്കാർ. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. വീടുകളിലോ പൊതു സ്ഥലങ്ങളിലോ 50 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ABOUT THE AUTHOR

...view details