ജമ്മുകശ്മീരിലെ പാംപൂരിൽ തീവ്രവാദിയെ വധിച്ചു - d terrorist neutralised in encounter
പാംപൂരിലെ ലാൽപോറ പ്രദേശത്ത് ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തീവ്രവാദിയെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പാംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. പാംപൂരിലെ ലാൽപോറ പ്രദേശത്ത് ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.