ന്യൂഡൽഹി: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത് .
മലയാളി വിദ്യാർഥിക്ക് കൊറോണ സ്ഥിരീകരിച്ചു - in Kerala
ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
മലയാളി വിദ്യാർഥിക്ക് കൊറോണ സ്ഥിരീകരിച്ചു
ഇന്ത്യയിൽ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. വിദ്യാർഥി ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Last Updated : Jan 30, 2020, 2:31 PM IST